Recent changes in the privacy policy of WhatsApp, forced all to the Comparison of WhatsApp, Telegram and Signal. Users always like to choose the non-profitable, Opensource, Privacy protected Platform to send messages. Now Signal App is the Recommended One based on the Comparisons. Signal uses an advanced end to end encryption protocol that provides privacy for every message every time.
Sr No | General Feature | Telegram | Signal | Remarks | |
1 | Date of Origin | 2013 | 2009 | Gradually developed as Open Source revolution and fully operational by 2014. | Older the application gets, more reliable and stable it becomes. |
2 | Corporate | Telegram FZ LLC (Russia) | Facebook Subsidiary (since 2014) | Signal Foundation (Cofounded by Brian Acton (one of the developers of WhatsApp) in 2018). | Signal Foundation is a Non Profit organisation (Mission to develop open- source privacy technology that protects free expression and enables secure global communication) |
3 | Country of Origin | Russia (developed by Durov Brothers). Location keeps changing (Russia to Berlin and now Dubai (operations) and London (HQs). | United States (Yahoo Developers) | United States | As per SANS Report 2020 on top 10 countries by origin of Cyber Threat, the Russia ranks 1 and USA is 10th. |
4 | Development History | Employee locations are kept secret (probably says Dubai and St Petersburg). Application details are not known except the Coding Language (C++) and the software Architecture. | The major part of the software is proprietary and no much information is available. Only the Signal Protocol used by WhatsApp is open-source. The details are not known except the Architecture. | The product is outcome of Open Source Revolution and is extension of Open Whisper Project developed by the community (with initial support of Twitter). Fully Transparent. | Signal App & WhatsApp both use the Signal protocol for Encryption (its code was published on the Internet by Twitter in 2011). Unlike WhatsApp, the Signal App is entirely based on Open Source Standards and is being developed by the Community. |
5 | Public Response | Censored in many countries. In India, certain ISPs are blocking it. | Being a proprietary protocol, it has suffered several spyware attacks. Also alleged to be involved in mass surveillance. | No controversy yet. Also it is being recommended by champions of privacy like Edward Snowden and Elon Musk. | The signal app was initially funded by donations through the Freedom of the Press Foundation and seed capital from Brian Acton (who was also creator of Whatsapp) |
6. | Overall Comments | Proprietary Software and for Profit Motive. | Very small part is Open source and has Profit Motive. | Fully Open Source and Non Profit Motive. | Signal is Recommended. |
Technical Comparison of WhatsApp and Telegram and Signal
Sr No | Technical Feature | Telegram | Signal | Remarks | |
1 | End to End Encryption | No. The encryption is from Client to Server and then Server to Client. Thus if the Server has the keys it can decrypt the communication. Also E2E is not enabled by default. | Partial. Data has End to End Encryption from Client to Client. But Metadata (like IP Address, Phone Number, Battery Level, GPS, Phone number, Area Code, Apps opened through WhatsApp etc. are not encrypted). Also Backups in the servers are allegedly not encrypted. | Truly End to End Encryption. Even the metadata is encrypted. Even servers do not have access to the membership list, group title, or group icon. | If any metadata that the Signal server stores is the last date (not time) each user connected to the server. |
2 | Chat Backups | Inbuilt cloud based backup. Secret Chats are not backed up. | Third party clouds are used for Backups. Backups are not encrypted. | Local backups can be enabled but is off by default. | In Telegram the backups are On by default while in Signal they are Off by default. |
3 | Screen Security | Enabled only if Secret chat option is On. | No such feature. | Enabled by default. | |
4 | Self Destructing Messages | Enabled only if Secret Chat option is On. | No such feature. | Enabled by default. | |
5 | Additional Security Features (if enabled) | Automatic Screen Lock and 2 factor Authentication. | Automatic Screen Lock and 2 factor Authentication. | Automatic Screen Lock and 2 factor Authentication. | |
6 | Group Chat Meta data Security | No | No | Yes. | |
7. | Overall Comments | Signal is Recommended. |
Hope the Above technical and general Comparison of WhatsApp and Telegram and Signal helps you to Choose the best message App. Privacy is a major Concern for the selection.
മലയാളത്തിലുള്ള ഒരു താരതമ്യ പഠനം
Malayalam Article Credit (Writer): Ranji Collins
ടെലഗ്രാം
ഉപയോഗിച്ചു തുടങ്ങിയ കാലം മുതൽ ടെലഗ്രാം ഗുണമുള്ള ഒരു ആപ്പ്ലികേഷൻ ആയി തന്നെയാണ് തോന്നിയിട്ടുള്ളത് .. ഇപ്പോഴും തോന്നുന്നത് .. വെറും ചാറ്റ് ചെയുക എന്നതിലുപരി ഗുണപരമായ പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് ടെലഗ്രാം തന്നെയാണ്. നമ്മളെ കൊണ്ട് ജീവിക്കുന്ന ഒരു കമ്പനി എന്ന് തെളിയിക്കുന്ന ഒരു ആർട്ടിക്കിളുകളും ഇത് വരെ ലഭിച്ചിട്ടും ഇല്ല .
ഈയിടക്ക് എനിക്ക് കിട്ടുന്ന മെസേജിൽ കൂടുതൽ അവരും ( ടെലഗ്രാമും ) പരസ്യം തുടങ്ങിയല്ലോ എന്നതാണ് .. അതിനെ പറ്റി വിശദീകരിക്കുന്നതിനു മുൻപ് വേറൊന്ന് പറയാതെ പറ്റില്ല .
ബ്രെവ് ബ്രൗസർ ഉപയോഗിക്കാൻ പറഞ്ഞതിന് ആവശ്യത്തിന് കേട്ട ഒരു വ്യക്തിയാണ് ഞാൻ . അതിലും പരസ്യം ഉണ്ട് .. പക്ഷേ എന്റെ പുറകെ നടന്നു ഞാൻ ചെയ്യുന്ന കാര്യങ്ങൾക്കനുസരിച്ചല്ല ആർ പരസ്യം കാണിക്കുന്നത് . ഞാൻ ഉപയോഗിക്കുന മെഷീനിൽ ( ലാപ്ടോപ്പ് / മൊബൈൽ ) കൂടുതൽ ഉപയോഗിക്കുന്ന വെബ്സൈറ്റ് കളുടെ കാറ്റഗറി വെച്ചാണ് അവർ പരസ്യം കാണിക്കുക . അല്ലാതെ ഞാൻ എന്തെങ്കിലും സേർച്ച് ചെയ്യുന്നതും പറയുന്നതും നോക്കി അത് തന്നെ കാണിച്ചു വട്ട് പിടിപ്പിക്കാറില്ല . ( ഒരു സാധനം നമ്മൾ വാങ്ങി കഴിഞ്ഞാലും അതിനെ പറ്റി തന്നെ കാണിക്കുന്ന AI ഒക്കെയാണ് സംഭവമെങ്കിൽ നുമ്മക്ക് താത്പര്യമില്ല ..)
കൂടാതെ ബ്രെവ് ബ്രൗസറിലെ പരസ്യം കാണുന്നവർക്ക് അറിയാം .. എനിക്ക് താത്പര്യമുണ്ടങ്കിൽ മാത്രം അത് കണ്ടാൽ മതി .. അല്ലങ്കിൽ സ്കിപ് ചെയ്യാം . .. എന്റെ സമയം എനിക്ക് വിലപ്പെട്ടതാണ് .. അല്ലാത്തവർക് ഇതൊന്നും പ്രശ്നമേ ആക്കണ്ട . കൂടാതെ ഒരു പരസ്യം ഒരു ഉപഭോക്താവ് കാണുന്ന വകയിൽ .. ആ പരസ്യ തുകയുടെ 15 % ഉപഭോക്താവിനും 15 % ബ്രെവ് കമ്പനിക്കും ബാക്കി 70 % പരസ്യം ഏത് സൈറ്റ് ബ്രൗസ് ചെയ്യുമ്പോൾ ആണോ കാണുന്നത് ആ സൈറ്റുകാർക്കും ആണ് ലഭിക്കുക .
ബ്രെവ് ബ്രൗസർ വഴി ഗുണമല്ലാതെ ദോഷം വന്നവർ ദയവായി കമന്റ് ബോക്സിൽ പറയുക .. നന്ദി വേണമെന്നില്ല . അപ്പോൾ അതിന്റിടക്ക് ദോഷം മുങ്ങി പോകും 😃
##############
ഇനി ടെലഗ്രാം പരസ്യത്തിലേക്ക് ..
############
ടെലഗ്രാം പുറത്ത് വിട്ട കമന്റ് അനുസരിച്ചു ഏകദേശം ബ്രെവ് മോഡലിൽ യുസറിന്റെ പ്രൈവസി കീപ്പ് ചെയ്തു കൊണ്ട് തന്നെയാണ് പരസ്യ കാണിക്കാൻ തീരുമാനിച്ചിരിക്കുന്നത് .. ടെലഗ്രാം ചാനലിൽ .. ചാനലിന്റെ കാറ്റഗറി അനുസരിച് മാത്രം കാണിക്കും എന്നാണു അറിവ് .. കൂടുതൽ വരുന്ന മുറക്ക് മനസിലാകുകയുള്ളൂ . .. ചാനലിൽ അതിന്റെ കാറ്റഗറി അനുസരിച്ച ( യുസർ മുട്ടായി ആണോ വേറെന്തെങ്കിലും തപ്പിയോ എന്ന നോക്കിയല്ല എന്ന് പ്രത്യേകം ഓർക്കുക .) കാണിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് യുസർക്ക് എന്തെങ്കിലും തലവേദന വരുമെന്ന് ചാനലുകൾ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് തോന്നുന്നുണ്ടങ്കിൽ കമന്റ് ചെയ്യുമല്ലോ .. പല അറിവുകൾ ഒന്നിച്ചല്ലേ നമ്മുടെ തെറ്റുകൾ തിരുത്തേണ്ടത് ..
#######
ഇനി സിഗ്നലിലേക്ക്
########
സിഗ്നൽ വർഷങ്ങളായി ഉപയോഗിക്കുന്നതാണ് .. പക്ഷെ വളരെ ചെറിയ ഒരു ആൾക്കാരിൽ മാത്രമായിരുന്നു അത് .. ഇപ്പോൾ ജനപ്രിയ ആപ്പിന്റെ പ്രൈവസി മാറ്റവും .. Elon Musk ന്റെ ട്വീറ്റും ഒക്കെയായി കാര്യങ്ങൾ ജഗ പൊഗ ആയപ്പ .. അത് പ്രമോട്ട് ചെയ്തത് .. സാധാരണ ഒരു വാട്സാപ്പ് യുസർക്ക് ദഹിക്കുന്ന ഒരേപോലത്തെ ലുക്ക് & ഫീൽ ആണ് എന്നത് കൊണ്ടാണ് .. അത് ഉപയോഗിക്കുന്ന കൊണ്ട് ആർക്കും ഒരു ഉപദ്രവവും വരില്ല എന്ന ഇത് വരെയുള്ള അറിവും പ്രധാന കാരണമാണ് ..
വിക്കിപീഡിയ .. ഖാൻ അക്കാദമി .. OSM തുടങ്ങി പല ഉപകാര പ്രദമായ കാര്യങ്ങളും ഓടുന്ന മോഡലിൽ ആണ് സിഗ്നലിന്റെയും ഓടൽ . അംഗനഗനെ തന്നെ പോകുമെന്ന് പ്രത്യാശിക്കാം .
ഏതായാലും വിവിധ ഗ്രുപ്പുകൾ ഇതിനോടകം തന്നെ സിഗ്നലിൽ ആക്റ്റീവ് ആയി എന്നത് നല്ല ഒരു കാര്യമായി ആണ് എനിക്ക് തോന്നുന്നത് ..
NB : ഇനിയും വാട്സ്ആപ്പിൽ ( പ്രൈവറ്റു ചാറ്റിനല്ല , കാരണം വേണ്ടപ്പെട്ട ആളുകൾ എല്ലാം തന്നെ സിഗ്നലിൽ കയറി കഴിഞ്ഞു ) നുമ്മ കാണും .. കാരണം മാറാൻ താത്പര്യമില്ലാത്ത ഒരു കൂട്ടത്തിനെ എങ്ങനെ ബഡാ ടീമുകളെ പോലെ നമ്മുടെ ചെറിയ ബിസിനസിനായി ഉപയോഗിക്കാം എന്നത് അറിയാവുന്ന കൊണ്ട് അതിനായി ഞാൻ അവിടൊക്കെ കാണും ..
######
ആകെത്തുക :
######
നിങ്ങൾ ഒരു യുസർ മാത്രമാണെങ്കിൽ മാറുന്നതാണ് നിങ്ങൾക്കും നല്ലത് . അതല്ല കച്ചവടക്കാരനാണെങ്കിൽ പബ്ലിക്ക് ഗ്രുപ്പുകളിൽ അത് കച്ചവടക്കാരന്റെ ആവശ്യമാണ് ഉപയോക്താക്കൾ ഉള്ളയിടം തപ്പി പോയി അതും ഉപയോഗിക്കുക എന്നത്.