Snakepedia is a collection of information of all snakes of Kerala with photographs and infographics. Snakepedia mobile app with comprehensive data on snakes in Kerala launched.
കേരളത്തിലെ പാമ്പുകളെ കുറിച്ച് സമഗ്രമായ ഒരു ആൻഡ്രോയ്ഡ് ആപ്പ്.
Free Download (സ്നേക്പീഡിയ )
Android link of Snakepedia app
https://play.google.com/store/apps/details?id=app.snakes
iOS: not available now
കേരളത്തിൽ കാണുന്ന നൂറിലധികം തരം പാമ്പുകളുടെ എഴുനൂറിലധികം ചിത്രങ്ങൾ. ഓരോ സ്പീഷീസിനെ കുറിച്ചും ലളിതമായ വിവരണം. ഒരു പാമ്പിനെ കാണുന്ന ഒരു സാധാരണക്കാരനെ തിരിച്ചറിയാൻ സഹായിക്കുക എന്നതാണു ലക്ഷ്യം.
2016-ൽ രൂപീകരിച്ച ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരുകൂട്ടം ഡോക്ടർമാരും ഗവേഷകരും അഞ്ച് രാജ്യങ്ങളിൽ ആയിരുന്ന് തയ്യാറാക്കിയതാണ് ഈ വിവരണങ്ങൾ.
കേരളത്തിന് അകത്തും പുറത്തുമുള്ള 130 ഫോട്ടോഗ്രാഫർമാർ പകർത്തിയ പാമ്പുകളുടെ ചിത്രങ്ങളുണ്ട് സ്നേക്പീഡിയ .
Top features offer by this app are
1. Offline access to general info on all snakes of Kerala
2. Exclusive gallery of HD pictures from professional wildlife photographers
3. Online help from experts for identification
4. Contact info of trained rescuers across the state
5. Contact info of hospitals with Anti snake venom
6. Articles by experts on first aid, treatment and much more
7. Easy ID tips
8. Comparison of look-alike species
9. Podcasts
10. Interesting myths and facts
Best app for everything about snakes. Details about different venomous and non venomous snakes with pictures, treatment and hospital details for snake bites etc. Perfect App to know more about our crawling friends. It is useful for the persons who love snakes and for those who scare.
Who lead the team for developing snakepedia app are Naveenlal Payyeri and P.S. Jinesh